Friday, January 29, 2010

ശങ്കരത്തിൽ കുടുംബചരിത്രം



സ്വാഗതം വഃ ........ 84 വർഷം നീണ്ട തന്റെ ജീവിതത്തിനിടയ്ക്ക് ലേഖനങ്ങൾ, കവിതകൾ, ആഖ്യായികകൾ തുടങ്ങി നിരവധി കൃതികൾ ശങ്കരത്തിൽ ജോൺ മത്തായിവൈദ്യൻ രചിക്കുകയുണ്ടായി. വൈദ്യശാസ്ത്രസംബന്ധിയായവ ഒഴികെ,ഇവയിൽ ലഭ്യമായവ പ്രസിദ്ധീകരിയ്ക്കുകയെന്ന ഉദ്ദേശത്തോടെ ആണ് ഈ ബ്ലോഗ് ഞാൻ ആരംഭിയ്ക്കുന്നത്. ശങ്കരത്തിൽ കുടുംബ ചരിത്രത്തിൽ മാത്രമെ കാര്യമായ എഡിറ്റിംഗ് നടത്തുന്നുള്ളു. കാലികമായ കൂട്ടിച്ചേർക്കലുകൾ ഉദ്ദേശിച്ചാണിത്. ദയവായി നിങ്ങളുടെ പ്രതികരണം കൂടി അറിയിക്കുക..

സ്നേഹപൂർവ്വം
ഡോ.പ്രിൻസ് അലക്സാണ്ടർ